“കൂടുതൽ വായിക്കുക, കുറച്ചെഴുതുക. പ്രസിദ്ധീകരണത്തിനു വേണ്ടി മാത്രമുള്ള എഴുത്താവരുത്.” — വൈക്കം മുഹമ്മദ് ബഷീർ വിശ്വപ്രസിദ്ധ എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുഖചിത്രമുള്ള ജൂലായ് 3-ലെ വിചിന്തനം വാരിക കൈയിൽ കിട്ടിയപ്പോൾ വല്ലാത്ത ആവേശം…
സാഹോദര്യം പൂത്തുലയട്ടെ
“സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങൾ തന്നെയാകുന്നു, അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങൾക്ക് കാരുണ്യം ലഭിച്ചേക്കാം.” — (വിശുദ്ധ ഖുർആൻ 49:10) അശാന്തി, വിദ്വേഷം, വിദ്വംസക പ്രവർത്തനങ്ങൾ ഇവയിൽ അഭിരമിക്കാൻ കഴിയുന്ന…
കുഞ്ഞുങ്ങളോടെന്തിനീ ക്രൂരത?!
(കുഞ്ഞുങ്ങളോടുള്ള കരൾ പിടയും ക്രൂരതകൾ!) ഒരു പിഞ്ചു കുഞ്ഞിനെ 34 സെക്കന്റിനുള്ളിൽ എട്ടു തവണ കാലിൽ പിടിച്ച് നിലത്തെറിയുക, ദേഹമാസകലം പൊള്ളിക്കുക, ജനനേന്ദ്രിയം കടിച്ചുമുറിക്കുക, ശരീരം മുഴുവൻ കമ്പികൊണ്ടും വടികൊണ്ടും അടിക്കുക, കൈകാലുകളിലെ അസ്ഥികളൊക്കെയും പൊട്ടിക്കുക, കരയുമ്പോൾ തല…
ജനവിധി നൽകുന്ന മുന്നറിയിപ്പ്
കേരളവും തമിഴ്‌നാടും വെസ്റ്റ് ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനവിധി പലവിധത്തിൽ വിലയിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായതും ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുപക്ഷത്തോട് അകന്നുമാറിയതുമാണ് എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെടാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. തമിഴ്‌നാട്ടിൽ ആകട്ടെ, സിനിമാ നടൻ…
‘മാല’ക്കാരേ, നിങ്ങൾക്ക് ജീലാനിയെ അറിയുമോ?
പതിനൊന്നാം നൂറ്റാണ്ടിൽ ബഗ്‌ദാദിൽ പ്രബോധന പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഇസ്‌ലാമിക പണ്ഡിതനാണ് ശൈഖ് അബ്ദുൽ ക്വാദിർ ജീലാനി. ത്വബരിസ്ഥാനിലെ ‘ജീലാൻ’ എന്ന സ്ഥലത്ത് CE 1078 -ൽ ആണ് അദ്ദേഹത്തിൻ്റെ ജനനം. ഇസ്‌ലാമിൻ്റെ ആദർശ തനിമ സംരക്ഷിക്കാൻ, ഗ്രന്ഥങ്ങൾ രചിച്ചും…
ഫിത്വർ പെരുന്നാളിൻ്റെ ആത്മീയതയും സാമൂഹികതയും
ഫിത്വർ പെരുന്നാൾ വീണ്ടും വന്നു. ആത്മോൽക്കർഷത്തിൻ്റെ നിമിഷങ്ങളിലൂടെയാണ് വ്രതസമാപനത്തിൻ്റെ ഈദുൽ ഫിത്വർ കടന്ന് വന്നത്. ആഘോഷങ്ങൾ എങ്ങനെ സന്തോഷദായകമാവുന്നു? പുഞ്ചിരിയെങ്ങനെ വിടർന്ന് വരുന്നു? മനസ്സിലും കണ്ണിലും പുളകങ്ങൾ ഒഴുകിയെത്തുന്നതെങ്ങനെയാണ്? എത്ര കൊടുത്താലും ലഭിക്കാത്ത ഈ വികാരങ്ങൾ എങ്ങനെയുണ്ടാവുന്നു? തലച്ചോറിലെ…